Catholic Spiritual Direction

Teen Catholic Girl

Journey of a Catholic Nerd Writer

Spirituality and Religion

Epiphany Of Faith

cause of our joy

causa nostrae laetitiae

Catholic mom of 10

Catholicradical: Where Catholic thought is combined with Catholic Action

Catholic Homeschooled Teens

Catholic Psychology

Benedict in America

Catholic Cartoon Blog

Carmelite spirituality and the practice of mental prayer

Argent by the Tiber

...and if not...

Mount Carmel Catholic Bloggers

A Tribute to Our Priests

A Catholic Mom in Hawaii

Deacon's Desk

നിത്യദര്‍ശനങ്ങള്‍ (Malayalam)

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന്‌... (Malayalam)

Wednesday, July 6, 2011

I can't find my blog on the Web, where is it? - Blogger Help

I can't find my blog on the Web, where is it? - Blogger Help

കുടുംബ ഭദ്രതയ്ക്ക്‌ ദാമ്പത്യവിശുദ്ധി അനിവാര്യം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

കുടുംബതകര്‍ച്ചകളെ ദൂരീകരിക്കുന്നതിനും സമൂഹത്തില്‍ ധാര്‍മികത പുലരുന്നതിനും ദാമ്പത്യ വിശുദ്ധി അനിവാര്യമാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചങ്ങനാശേരി ഫൊറോന കുടുംബക്കൂട്ടായ്മാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരന്നു ആര്‍ച്ച്ബിഷപ്‌. ബന്ധങ്ങളുടെ ശിഥിലീകരണം കുടുംബങ്ങളുടെ ഭദ്രതയെ തകര്‍ക്കുമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.
സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭാംഗങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അതിരൂപതാ മാര്‍ത്തോമ്മാ വിദ്യാനികേതന്‍ സംഘടിപ്പിച്ച പ്ളാസിഡ്‌ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. സഭയുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ നിരാകരിക്കുകയും സഭയുടെ നിലപാടുകള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശക്തികളെ ചെറുക്കണമെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ വിളി സ്വീകരിച്ച അത്മായര്‍ ക്രിസ്തീയ വിശ്വാസ ചൈതന്യത്തില്‍ ഉറച്ചുനില്‍്ക്കണമെന്നും ക്രിസ്തീയ മനഃസാക്ഷിക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.

സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭാംഗങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മാര്‍ ജോസഫ്‌ പവ്വത്തില്‍